തളിപ്പറമ്പിൽ എക്സൈസ് റെയ്‌ഡ്: 40 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

തളിപ്പറമ്പിൽ എക്സൈസ് റെയ്‌ഡ്: 40 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
Aug 1, 2025 09:38 AM | By Sufaija PP

തളിപ്പറമ്പ്: തളിപ്പറമ്പിൽ എക്സൈസ് റെയ്‌ഡ്.40 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം മൊറാഴ ധർമ്മശാല, കടമ്പേരി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് 23-കാരനായ മുഹമ്മദ് ജാസി പി.പിയെ 40 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്.

റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ ഗ്രേഡ് രാജേന്ദ്രൻകെ കെ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കൃഷ്ണൻ കെ കെ, സിവിൽ എക്സൈസ് ഓഫീസർ വിനോദ്.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത. എം.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു*

പയ്യന്നൂർ/തളിപ്പറമ്പ് താലൂക്കുകളിലെ മദ്യ/ മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ 04502201020/9400069695 നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

Excise raid in Taliparamba: Youth arrested with 40 grams of hybrid cannabis

Next TV

Related Stories
ടി പി കേസ് പ്രതികൾ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് മൂന്ന് പോലീസ്‌കാർക്ക് സസ്പെൻഷൻ

Aug 4, 2025 01:47 PM

ടി പി കേസ് പ്രതികൾ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് മൂന്ന് പോലീസ്‌കാർക്ക് സസ്പെൻഷൻ

ടി പി കേസ് പ്രതികൾ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് മൂന്ന് പോലീസ്‌കാർക്ക് സസ്പെൻഷൻ...

Read More >>
തളിപ്പറമ്പിൽ ഓണം സ്പെഷ്യൽ ഡ്രൈവിനിടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Aug 4, 2025 12:10 PM

തളിപ്പറമ്പിൽ ഓണം സ്പെഷ്യൽ ഡ്രൈവിനിടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

തളിപ്പറമ്പിൽ ഓണം സ്പെഷ്യൽ ഡ്രൈവിനിടെ കഞ്ചാവുമായി രണ്ടുപേർ...

Read More >>
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Aug 4, 2025 09:30 AM

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അതിശക്തമായ മഴയ്ക്ക്...

Read More >>
പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു

Aug 4, 2025 07:28 AM

പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു

പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ...

Read More >>
പാളിയത്ത് വളപ്പിൽ വാഹനാപകടം: ഒരാൾ മരിച്ചു

Aug 3, 2025 10:17 PM

പാളിയത്ത് വളപ്പിൽ വാഹനാപകടം: ഒരാൾ മരിച്ചു

പാളിയത്ത് വളപ്പിൽ വാഹനാപകടം: ഒരാൾ...

Read More >>
മോറാഴ ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

Aug 3, 2025 10:13 PM

മോറാഴ ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

മോറാഴ ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിജയോത്സവം 2025...

Read More >>
Top Stories

News Roundup

//Truevisionall